യുക്തന്മാരുടെ വസ്തുനിഷ്ഠത എന്ന തമാശ
യുക്തന്മാരുടെ വസ്തുനിഷ്ഠത എന്ന തമാശ ശാസ്ത്രത്തിനെ മതവൽക്കരിക്കാനുള്ള ശ്രമങ്ങൾക്ക് വളരെ പഴക്കമുണ്ട്. ആധികാരികത അവകാശപ്പെടാനാവാത്ത യുക്തിവാദികളുടെ ടൂൾ മാത്രമാണ് ' വസ്തുനിഷ്ടത '. വസ്തു നിഷ്ടത എന്നത് തന്നെ വിഷയത്തിന്റെ പരിമിതി പേറുന്നില്ലേ ? അല്ലെങ്കിൽ താൽക്കാലികം അല്ലേ ? ഒരു കാര്യത്തെ അല്ലെങ്കിൽ ഒരു പ്രതിഭാസത്തെ വസ്തുനിഷ്ഠമായി മനസിലാക്കുക എന്നുപറയുമ്പോൾ , അതിനു ഓരോ കാലത്തും ഉപയോഗിക്കുന്ന മാനങ്ങൾ തന്നെ contextual അല്ലെ ? അല്ലെങ്കിൽ പിന്നെ അതാതു കാലത്തു പരീക്ഷണ നിരീക്ഷണങ്ങൾ നടത്തി , എംപിരിക്കൽ മെത്തേഡിലൂടെ സ്ഥാപിച്ച പലേ ഫാക്ടുകളും അതിനുപയോഗിച്ച മാനങ്ങൾ മാറുന്നതിനനുസരിച്ചു പിന്നീട് മാറില്ലല്ലോ ? അപ്പോൾ വസ്തുനിഷ്...